അവനി നമ്മൾക്ക് പൊതുവിൽ പെറ്റമ്മ അവൾ തൻ സേവതാൻ നമുക്ക് സത്കർമം' എന്നത് കവിവാക്യം. പെറ്റമ്മയായാലും പോറ്റമ്മയായാലും എlന്തും സഹിക്കും എന്ന് കരുതുന്നത് തെറ്റാണ് .മനുഷ്യൻ ഭൂമിയോടും അന്തരീക്ഷത്തോടും പ്രകൃതിയോടും കാണിക്കുന്ന ക്രൂരതകൾക്കുള്ള തിരിച്ചടിയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ.ഈയിടെയായി അവ അടിക്കടിയായി