സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൂട്ടുകാരെ നിങ്ങളെല്ലാവരും എവിടെയാണ് നിങ്ങൾക്ക് എല്ലാവർക്കും സുഖമാണോ നമ്മുടെ കളിയും ചിരിയും എല്ലാം വീട്ടിൽ ആയി അല്ലേ. ഒന്നും കാണാൻ പോകാൻ കഴിയില്ല. സ്കൂൾ അടയ്ക്കുമ്പോൾ പാർക്കും, സിനിമയും കാണിക്കാൻ കൊണ്ടുപോകാം എന്ന് അച്ഛൻ പറഞ്ഞിരുന്നു പക്ഷേ കാണാൻ പോകാൻ കഴിയില്ല. പുറത്തിറങ്ങാൻ പോലും കഴിയാത്ത കൊറോണ വൈറസ്. എന്നുകരുതി കൊറോണ യെ നമ്മൾ പേടിക്കണ്ട, എപ്പോഴും കൈ നന്നായി കഴുകണം, പുറത്തിറങ്ങിയാൽ മാസ്ക് ഉപയോഗിക്കണം എന്നൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് നമുക്ക് ഒരിടത്തും പോകണ്ട നമ്മുടെ നാടിനെയും നാട്ടുകാരെയും നമുക്ക് ഒന്നിച്ചു ചേർന്ന് രക്ഷിക്കാം കൊറോണാ വൈറസിനെ നശിപ്പിച്ച് വീണ്ടും നമുക്ക് സന്തോഷമുള്ള ആ പഴയ ദിവസങ്ങളിലേക്ക് പോകാം ആരും എന്റെ ഈ കൊറോണ യെ പറ്റിയുള്ള കഥ മറക്കരുത്


 

ആരുഷ്. എ. സനു
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ