അമ്മയുണ്ട് കൂടെ എന്നും
കളിക്കാനും കഴിക്കാനും തുണയായിരുന്നു.........
ഒരുപാട് നാളായി ഞാൻ
കൊതിച്ചൊരു നാളുകൾ
ഇനിയിപ്പോൾ എൻറെ കൂടെയുണ്ട് ............
മഹാമാരി ആണ് എങ്ങും എന്നാലും
എൻ കുഞ്ഞിളം മനസ്സിന്
തണലായി നീക്കാൻ അമ്മയെ
തുണച്ചത്ആണ്..........മഹാമാരി കാലം.........
ഇങ്ങനെയൊക്കെ ആണ് എന്നാലും
ഈ വിപത്തിനെ തുരത്താൻ
ഞങ്ങളെ തുണയ്ക്കണം തമ്പുരാനേ...........