സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
ഒരായിരം കണ്ണുനീർത്തുള്ളികൾ വാർത്തുകൊണ്ട് കൊറോണ എന്ന ലോക വ്യാധിയോട് നമുക്കൊരുമിച്ച് പോരാടാം. ഭയമല്ല കരുതലാണ് നമ്മുക്ക് വേണ്ടനത് 'അന്ധകൻ്റെ വേഷം കെട്ടിയാടുന്ന കൊറോണ എന്ന മഹാമാരിയെ കണ്ട് ദൈവങ്ങൾ പോലും പകച്ചു നിൽക്കുന്നു എങ്കിലും അധികം വൈകാതെ ആ മഹാമാരി ദൈവത്തിനു മുന്നിൽ കീഴടങ്ങും എന്ന് വിചാരിക്കാം. അതിനായി നമ്മുക്ക് പ്രാർത്ഥിക്കാം. അകന്നിരിക്കുന്ന ബന്ധങ്ങളെല്ലാം അടുത്ത പുലരിയിൽ ഇരുളിൻ്റെ മറ നീക്കി വരും. "ലോകാ സമസ്ത സുഖിനോ ഭവന്തു "
|