മാറുന്ന കേരളം നാറുന്ന കേരളം
ഭാണ്ട കെട്ടുകൾ കൊണ്ട് നിറയുന്ന കേരളം
സംസ്കാരം ലവലേശം ഇല്ലാത്ത മാനവാ,
മാറുക മാറുക മാറ്റിടുക
വൃത്തിയാക്കുക വൃത്തികേട് ആകാതെ
അവനവൻറെ ഉത്തരവാദിത്വം ആകണം
ദൈവത്തിൻറെ സ്വന്തം നാടായി മാറ്റിടാൻ
ഒരുമിച്ചു നിൽക്കാം കൈകോർക്കാം ശുചിത്വ കേരള ഭൂമിക്കായി.