സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മരം ഒരു വരം

മരം ഒരു വരം

ഒരിടത്ത് ഒരു കാട് ഉണ്ടായിരുന്നു. കാട്ടിൽ നിറയെ വന്യജീവികൾ ഉണ്ടായിരുന്നു. പിന്നെ കുറേ മരങ്ങളും. ഒരു ദിവസം ആ കാട്ടിൽ ഒരു മരം വെട്ടുകാരൻ വന്നു അയാൾ മരങ്ങൾ വെട്ടി നശിപ്പിച്ച് കൊണ്ടിരുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കാട്ടിൽ ഒരു മരങ്ങൾ പോലും അവശേഷിച്ചിരുന്നില്ല. അങ്ങനെ ആ കാട്ടിൽ ഉള്ള മൃഗങ്ങൾ താമസിക്കാൻ ഇടമില്ലാതായി ഒരു ഭക്ഷണം പോലും കിട്ടിയതുമില്ല. അങ്ങനെ കാട്ടിൽ ഉള്ള മൃഗങ്ങൾ ഒക്കെ നാട്ടിലിറങ്ങി നാട്ടിലുള്ള മനുഷ്യരെ യൊക്കെ തിന്നാൻ തുടങി . അങ്ങനെ ആ നാട്ടിൽ മനുഷ്യർ ഇല്ലാതായി.... "കൂട്ടുകാരെ മരങ്ങൾ വെട്ടി നശിപ്പിച്ച് ഇല്ലായിരുന്നെങ്കിൽ ഈ മൃഗങ്ങൾ ഒന്നും നാട്ടിൽ ഇറങ്ങും ആയിരുന്നില്ലല്ലോ". അതുകൊണ്ട് എല്ലാവരും മരങ്ങൾ വച്ചുപിടിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കൂ

അനുശ്രീ
6 എ സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ