സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കൊറോണ

കൊറോണ


വരിക വരിക കൂട്ടരേ
ഒത്തു ചേർന്നു പൊരുതിടാം
കൊറോണ എന്ന മഹാമാരിയെ
ലോകത്തുനിന്നു നീക്കിടാം

വീട്ടിലിരിക്കുക കൂട്ടരേ കൈകൾ കഴുകുക കൂട്ടരേ
പുറതിറങ്ങാതെ
വീട്ടിലിരുന്നു കരുതലോടെ
തുരത്തിടാം
 

സൂര്യ എസ്
5 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത