സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ നീ പോ കോവിഡേ

*നീ പോ കോവിഡേ*

                                                                                  
       ഹാ കോവിഡേ നീ എത്ര ഭയങ്കരം ഭയാനകം നിന്റെ വികൃതികൾ നീയെത്ര നരജീവൻ കവർന്നു ഇനിയും പോരേ നിന്റെ ക്രൂരതാണ്ഡവം ചോര കിടാങ്ങളും മുത്തച്ചൻ മുത്തശ്ശിമാരും മറു നാട്ടിൽ വസിച്ചീടും സോദരരും നിൻ മരണമാം കൈകളിൽ ഒതുങ്ങി ഇനിയും പോരേ നിന്റെ മരണ താണ്ഡവം ഹാ കോവിടെ നീ ചിരിക്കണ്ട നിൻ മരണമാം മണി മുഴക്കണ്ട നിന്റെ നാൾ അടുത്ത് പോയി ഞങ്ങൾ നിന്റെ കാലരായ് മാറാൻ സമയമായ് നീ പോ കോവിഡേ

കിരൺ ബാബു
5 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത