സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ.സി.സി ( നാഷണൽ കേഡറ്റ് കോർപ്പ്സ്)
ജൂലൈ
33 കേരളാ ബറ്റാലിയന്റെ (നെടുങ്കണ്ടം) കീഴിൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂണിയർ വിഭാഗത്തിൽ (100കുട്ടികൾ) എൻ.സി.സിയുടെ പ്രവർത്തനം 10/7/2017-ൽ 51കുട്ടികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിക്കൊണ്ട് ആരംഭിച്ചു.
ഓഗസ്റ്റ്
എൻ.സി.സി യൂണിറ്റിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 51 കേഡറ്റുകളുടെ പരിശീലനം 10/8/2017-ൽ ആരംഭിച്ചു. വെള്ളി,ശനി ദിവസങ്ങളിലായി കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നു. ഓാഗസ്റ്റ് മാസത്തിൽ കേഡറ്റുകൾക്കായി 4 ദിവസങ്ങളിൽ പരിശീലനം നൽകി.
സെപ്റ്റംബർ
സെപ്റ്റംബർ മസത്തിൽ കേഡറ്റുകൾക്കായി 4 ദിവസങ്ങളിൽ പരിശീലനം നൽകി.
ഒക്ടോബർ
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് 2/10/2017-ൽ കേഡറ്റുകൾ ഇരട്ടയാർ ടൗൺ,സ്‌കൂൾ പരിസരം എന്നീ സ്ഥലങ്ങൾ വൃത്തിയാക്കിക്കൊണ്ട് ശുചികരണപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഒക്ടോബർ മാസത്തിൽ കേഡറ്റുകൾക്കായി 7 ദിവസങ്ങളിൽ പരിശീലനം നൽകപ്പട്ടു.