സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൊറോണയെ തടയാൻ നാം എടുക്കേണ്ടമുൻകരുതലുകളിൽ ഒന്നാണ് ശുചിത്വം.ശുചിത്വം കൊണ്ട് നമുക്ക്കൊറോണഎന്ന മഹാവിപത്തിൽനിന്ന് രക്ഷപെടാൻ സാധിക്കും.നാം എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കണം.വീടും വീടിനകത്തുള്ള സാധനങ്ങളുംവൃത്തിയായിസൂക്ഷിക്കണം.എല്ലാവരിൽ നിന്നും നിശ്ചിത ദൂരംപാലിക്കണം.നമ്മൾ വീടിന് പുറത്തേയ്ക്ക് പോകുംന്പോൾ വായും,മൂക്കും തൂവാലകൊണ്ട് മറയ്ക്ക്ണം.ഇടയ്ക്ക് കൈകൾഹാന്റ് വാഷ്ഉപയോഗിച്ചോ ,ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ചോ,സോപ്പുപയോഗിച്ചോ വൃത്തിയായി കഴുകുക.നാം വൃത്തിയായാൽ നമ്മുടെ സമൂഹവും വൃത്തിയാകും.അങ്ങനെ നമ്മുടെലോകത്തിൽ നിന്ന് തന്നെ കൊറോണഎന്ന മഹാമാരിയെ നമുക്ക് പൂർണ്ണമായി അകറ്റാൻ കഴിയും.”ശുചിത്വമായിരിക്കൂ ആരോഗ്യമായിരിക്കൂ"

അരുൺകുമാർ.എ
6A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം