Login (English) Help
കൈയും കാലും കഴുകേണം, പരിസരമൊക്കെ നോക്കേണം, വൈറസ് ഭൂതം പമ്മിപ്പമ്മി , വീട്ടിൽ കയറി വന്നേക്കാം. ചപ്പും ചവറും വാരിക്കൂട്ടി വഴിയിൽ തൊടിയിൽ കളയരുത്. കൈയും മുഖവും കഴുകാതെ, ഒന്നും വാരി തിന്നരുത്. ശുചിത്വമുള്ളൊരു നാളേക്കായ് നമുക്കൊന്നായ് മുന്നേറാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത