സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ കൊറോണയെന്ന വിപത്ത്

 കൊറോണയെന്ന വിപത്ത്    

  തുരത്തണം തുരത്തണം
കൊറോണയെന്ന മാരിയെ
 തുരത്തണം തുരത്തണം
കൊറോണയെന്ന വിപത്തിനേ
    അങ്ങ് വുഹാനിൽ നിന്നും
    പൊട്ടി പുറപ്പെട്ട ഇൗ മാരി
    എത്തി ഇങ്ങ് ഇൗ കൊച്ചു കേരളത്തിൽ
അറിയുവാനിലഇനി ആരും
കൊറോണയെന്ന മഹാമാരിയെ
ഒരുമയോടെ നിന്ന് ചെറുക്കണം
ഇൗ മഹാമാരി ഇൗ ജഗത്തിൽ നിന്നും
എങ്കിലുമവ‍‍‍‍‍‍‍‍ർ മനുഷൃനെ പലതും പഠിപ്പിച്ചു
മനുഷൃൻെറ അഗന്തക്കുത്തരം നൽകിയവർ
മനുഷൃനെ അച്ചടക്കം പഠിപ്പിച്ചവർ
ജാതിമതഭേദമെനേൃ നമ്മുക്ക്
തുരത്തണം ഇൗ മഹാവൃാധിയേ.....

അന്ന ലിജോ
8C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത