സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ശാസ്ത്രരംഗം
ശാസ്ത്രരംഗം
വിവിധ ശാസ്ത്ര വിഷയങ്ങളിൽ കോർത്തിണക്കി കുട്ടികളിൽ ശാസ്ത്രാഭിരുചി കണ്ടെത്തി വികസിപ്പിക്കുന്നതിൽശാസ്ത്രരംഗം വലിയ പങ്കുവഹിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും ലഘുപരീക്ഷണങ്ങളും സംഘടിപ്പിക്കുകയും വിഷയാടിസ്ഥാനത്തിൽ വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും തയ്യാറാക്കുകയും ചെയ്യുന്നു.