സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/ മിന്നാമിനുങ്ങ്

മിന്നാമിനുങ്ങ്

മിന്നിമിന്നിത്തിളങ്ങീടും
മിന്നാമിനുങ്ങേ..
കൂരിരുട്ടേറുന്ന
ജീവിതയാത്രയിൽ
വഴി നടക്കുവാൻ
മാർഗദീപമാകട്ടേ
നിൻ ചെറു കിരണങ്ങൾ.

ദിനുദർശൻ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത