സഹായം Reading Problems? Click here


സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെ‍ഡ്ക്രോസ്
സ്നേഹത്തിന്റെയും സേവനത്തിന്റെയും മഹത്വം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.2000ലാണ് ഈ സംഘടന സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 8,9,10ക്ലാസ്സുകളിലായി അറുപതോളം കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിച്ചു വരുന്നു. ജെസ്സി മാത്യു, ദീപ്തീ വർഗ്ഗീസ് എന്നീ അദ്ധ്യാപകരുടെ നേതൃത്യത്തിലാണ് J R C പ്രവർത്തിക്കുന്നത്.വൃദ്ധസദന സന്ദർശനം, ലഘുലേഖ വിതര​ണം, സ്പെഷ്യൽ സ്കൂൾ സന്ദർശനം, പരിസ്ഥിതി സംരക്ഷണം, രക്തദാനം, ശുചിത്വബോധവത്കരണം, തുടങ്ങിയ J R Cയുടെ പ്രവർത്തന മേഖലകളാണ്.

Wikipedia- 20.JPG