സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
33086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33086
യൂണിറ്റ് നമ്പർLK/2018/33086
ബാച്ച്1
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർസൗരവ് ബിനു ആലഞ്ചേരി
ഡെപ്യൂട്ടി ലീഡർഅഡോണ പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റ്റിന്റുമോൾ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ സെബാസ്റ്റ്യ൯
അവസാനം തിരുത്തിയത്
12-06-2025Stjoseph38

അംഗങ്ങൾ

ക്രമനമ്പർ വിദ്യാർത്ഥിയുടെ പേര് അഡ്മിഷൻ നമ്പർ ഫോട്ടോ
1 ആരാധനാ അരുൺ 9652
2 അബിൻ ജോമോൻ 10206
3 ആദിക്യഷ്‍ണ അനീഷ് 10000
4 അഡോണ ടി പ്രകാശ് 9189
5 അഫ്സാന അഫ്ജാൻ 9647
6 എയ്ഡൻ തോമസ് സാം 9530
7 അഖില എ വി 9188
8 അക്ഷയ് മനോജ് 9914
9 അൽഫോൺസ ഡെന്നി 9365
10 അനാമിക കെ എസ് 9191
11 എയ്ഞ്ചൽ ജെസ്റ്റിൻ 9917
12 അഞ്ജന അഭിലാഷ് 9646
13 ആൻ മേരി സിബു 9598
14 അൻസബ ഷാജഹാൻ 9643
15 അശ്വിൻ ജെ പോൾ 9179
16 അതുൽ വിജയകുമാർ 9184
17 ക്രിസ്റ്റി ജോഷി 9776
18 ദേവനന്ദ എസ് 9271
19 എസ 9187
20 ഫൈസാൻ അൻസിൽ 9725
21 ജെസ്സൽ സുജിത്ത് 10056
22 ജോസഫ് ജോസഫ് 9655
23 ജോസ്ലിൻ ജോൺ ബേബി 9445
24 ജോസ്മി ജോമി 9195
25 ജോയൽ ബിനു 9177
26 കാർത്തിക് കെ ജെ 9657
27 ലക്ഷ്മി ബി എം 9186
28 ലിയോൺ ജോർജ് ബോസ് 10198
29 മുഹമ്മദ് അൽസാദത്ത് എം എസ് 9728
30 മർഫി മാത്യു 9658
31 നെവിൻ ജെയിംസ് 9659
32 നിരഞ്ജൻ വിനോദ് 9532
33 നോയൽ ജോസഫ് 9912
34 സാൻറ്റ മരിയ ഷാൻ 9275
35 സൗരവ് ബിനു ആലഞ്ചേരി 9919
36 സെബാസ്റ്റ്യൻ തോമസ് 9910
37 സിയാ രാജേഷ് 9921

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

05/08/2024 , തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറിക്യാമ്പ് നടത്തപ്പെട്ടു . കോട്ടയം കൈറ്റ്മാസ്റ്റർ ട്രെയിനർ ശ്രീ. ബാലചന്ദ്രൻ സാർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ കൈറ്റ് മിസ്ട്രസീ സെബാസ്റ്റ്യനും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി . ലിജി സെബാസ്റ്റ്യൻ ക്യാമ്് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. പ്രധാനമായും സ്ക്രാച്ച് , ആനിമേഷൻ റോബോട്ടിക്സ് എന്നീ മേഖലയിലുള്ള പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം 4 മണിയോടെ ക്യാമ്പ് സമാപിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്







സ്കൂൾ ക്യാമ്പ് ഫെയ്സ് - 1

05/06/2025 , വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ശ്രീമതി. ഷെറീന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. kdenlive 24.05 എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലൂടെ വീഡിയോ എങ്ങനെ കൂടുതൽ ആകർഷണീയമാക്കാം എന്ന് വിവരിച്ചു. കുട്ടികൾ ചിത്രങ്ങൾ എടുത്ത് reels തയ്യാറാക്കി.

സ്കൂൾ ക്യാമ്പ് ഫെയ്സ് - 1