സെന്റ് ജോസഫ്സ്എല് പി & യു പി എസ് നെല്ലിമറ്റം/അക്ഷരവൃക്ഷം/ബെന്നിയും മിന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=ബെന്നിയും മിന്നുവും | color= 3 } } ബെന്നിയും മിന്നുവും കൂട്ടുക്കാരായിരുന്നു ബെന്നി നല്ല വ്യത്തി യുള്ളവനായിരുന്നു എന്നാൽ മിന്നുവാകട്ടെ കുളിക്കാനുo പല്ലു തെയ്ക്കാനും മടിയുള്ളവളായിരുന്നു ഒരു ദിവസം മിന്നുവിന്പനിയും ശ്വാസo മുട്ടും അനുഭവപ്പെട്ടു മിന്നു ബെന്നിയോട് കാര്യം പറഞ്ഞു. അപ്പേൾ ബെന്നി പറഞ്ഞു മിന്നു നീ പറത്ത് പോയി വരുമ്പോൾ കൈയ്യും മുഖവും നന്നായി കഴുകാത്തതു കൊണ്ടാണ് ഇങ്ങനെ പറ്റിയത് നിനക്ക് കുളിക്കാനും മടിയാണല്ലേ ഇനി ഞാൻ വൃത്തിയായി നടന്നോളാം ബെന്നി മിന്നു കരഞ്ഞുകൊണ്ട് പറഞ്ഞു അതു മാത്രം പോരാ മിന്നു വീടും പരിസരവും നമ്മൾ വ്യത്തിയായി സുക്ഷിക്കണം ഡെങ്കിപ്പനി കൊറോണ എലിപ്പനി മുതലായ അസുഖങ്ങൾ പടർന്ന് പിടിക്കുന്ന കാലമാണിത് നമ്മൾ വൃത്തിയുള്ളവരാകണം എന്നാൽ മാത്രമേ നമ്മൾക്ക് രോഗം വരാതിരിക്കുകയുള്ളൂ എന്ന് ബെന്നി പറഞ്ഞു രോഗം വന്നപ്പോഴുള്ള ബുദ്ധിമുട്ടോർത്തപ്പോൾ രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്ന് മിന്നുവിന് തോന്നി അങ്ങനെ അവൾ വൃത്തിയിലും ശുചിത്വത്തിലും വളരാൻ തുടങ്ങി

ആൽബർട്ട് സുബിൻ--
3 സെന്റ് ജോസഫ്സ് യു പി എസ് നെല്ലിമറ്റം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ