സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്സ്

40 വിദ്യാർത്ഥികളുൾപ്പെടുന്ന ജൂനിയർ റെഡ്ക്രോസ്സ് സംഘടന വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ച് വരുന്നു. കലോത്സവവേദികളിലും മറ്റ് ആഘോഷവേളകളിലും പങ്കാളികളാണ്.