സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്
<poem>

പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം അൽപകാലം അകന്നിരുന്നാലും പരിഭവിക്കേണ്ട നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം കേൾക്കുവാൻ ഒരു മനസ്സോടെ ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി

<poem>
ദിന റോസ്
1 C സെൻറ് ഗ്രിഗറീസ് യു.പി.എസ് കുഴുപ്പിള്ളി, എറണാകുളം, വൈപ്പിൻ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത