ശുചിത്വം മനുഷ്യന്
ഒരു മനുഷ്യന് ഏറ്റവും അവശ്യമായ ഒന്നാണ് ശുചിത്വം.തന്നെയും തന്റെ ചുറ്റുമുള്ളവരെയും ശുചിയായിരിക്കാൻ പ്രേരിപ്പിക്കുന്നത് ഒരു നല്ല മനുഷ്യന്റെ ഉത്തരവാദിത്വമാണ്. മനസിനും ശരീരത്തിനും ആരോഗ്യം ഉണ്ടാകാൻ ശുചിത്വം കൂടിയേ തീരു. ശുചിത്വം രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വ്യക്തി ശുചിത്വം പരിസരശുചുത്വത്തിന് സഹായിക്കുന്നു അതുവഴി നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയും
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|