സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/നമ്മുടെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ മരം

മരങ്ങൾ ഒന്നും മുറിച്ചീടല്ലേ
അവയ്ക്ക് ജീവൻ ഉണ്ടല്ലോ
മരങ്ങൾ നാം നട്ടുവളർത്താം
പ്രകൃതിയെ സംരക്ഷിക്കാം

അഭിഷേക് എസ് .ബൈജു
1.C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത