സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ ആശങ്ക വേണ്ട ജാഗ്രത മതി
ആശങ്ക വേണ്ട ജാഗ്രത മതി
കോവിഡ് -19 നമ്മുടെ നാട്ടിൽ ഭീതി പരത്തി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു.കൊറോണ വൈറസിനു മുമ്പിൽ പകച്ചു നിന്നിട്ട് കാര്യമില്ല.നമുക്ക് ജാഗ്രതയോടെ പ്രവർത്തിക്കാം. • പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുക. • ഇടക്കിടെ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. • പരസ്പരം അകലം പാലിക്കുക. 1മീ.അകലം പാലിക്കുക • മാസ്ക് ധരിക്കുക. • പോഷകമൂല്യമുള്ള ആഹാരം കഴിക്കുക.
ഇങ്ങനെ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുടെ നാടിനെ കൊറോണ വൈറസിൽ നിന്നും രക്ഷിക്കാം
|