സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


പരിസ്ഥിതി. സൗഹാർദം ജീവിതത്തിന്റെ
ആവശ്യകതയാണ്. എന്താണ് പരിസ്ഥിതി എന്താണെന്ന്. ചോദിച്ചാൽ. ഒറ്റവാക്കിൽ മറുപടി പറയാൻ അത്ര എളുപ്പമല്ല.കാരണം കാലഘട്ടങ്ങൾ.ഉൾക്കൊള്ളുന്നതാണ്. പരിസ്ഥിതി.

നമ്മുടെ വീടും, പറമ്പും, വായുവും ഗ്തളിഞ്ഞ,വെള്ളവും, അതുപോലെകായൽ, മലകൾ, അങ്ങനെ നമ്മൾ ആസ്വദിക്കുന്ന
സുഖങ്ങൾ എല്ലാംഘട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ
പരിസ്ഥിതി. ഇത്രയും സുന്ദര അനുഭവങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കിയത് പ്രകൃതിയാണ് . ആ പ്രകൃതി യെ. തന്നെ നാംചൂഷണം ചെയുത് കൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോൾ.
ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായി തീർന്നിരിക്കുന്നു പരിസ്ഥിതി പ്രശ്നങ്ങൾ. നമ്മൾ അമ്മയായി കരുതി പരിസ്ഥിതിയെയും,പ്രകൃതി യേയും. മലിന വിമുക്ത ആക്കാന് നിഒറ്റക്കെട്ടായി നിൽക്കുകയും അതോടൊപ്പം
കാട്ടാ റുകൾ , നദി, എല്ലാം കയ്യേറി ,മരങ്ങൾ
മുറിച്ച് , ഭൂമിയേ തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ആളുകൾ എന്നിവർക്ക് എതിരെ പ്രതികരിക്കുകയും പിന്തിരിപ്പിക്കൂകയും ചെയ്യണം.
ദൈവത്തിന്റെ. സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തി ന്. അഭിമാനിക്കാൻ കുറേ കാരണങ്ങളുണ്ട് പക്ഷേ നേരെമറിച്ച്. പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പുറകിലാണ്.അതിനാൽ മനുഷ്യന്റെ അടിസ്ഥാന നിലനിൽപ്പിന് തന്നെ ഭീഷണയായി കൊണ്ട്നിരവധി പരിസ്തി
പ്രശ്നങ്ങൾ ദിനം തോറും വർദ്ധി ച്ച്. വരുകയാണ്. അതിനാൽ കുട്ടികൾ. എന്ന നിലയിൽ നമ്മൾ പരിസ്ഥിതി പ്രശ്നം. പരിഹരിക്കുന്നതിനു വേണ്ടി ഇതിനെ കുറിച്ച് പഠിക്കുകയും വരും തലമുറകളുടെ സംരക്ഷകരാ വുകയും ചെയ്യുക. കാരണമിത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
                  
 പാടം നികത്തി യും , മരം മുറിച്ചും, കുന്ന് ഇടിച്ചും , മണ്ണ് നിരത്തിയും ,മാലിന്യ കൂമ്പാരം ഉണ്ടാക്കിയും, അതുപോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ , ജീവിതരീതികളും, നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് ഉണ്ടാകാത്ത കാലംവരെ പരിസ്ഥിതി പ്രശ്നത്തിൽ നിന്നും
രക്ഷനേടാൻ സാധിക്കില്ല .
അത് കൊണ്ട് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി ഉണ്ടാവണം.പരിസ്ഥിതി സൗഹാർദ മുണ്ടവണം സ്വന്തം വീട് വൃത്തിയാക്കുന്നത് പോലെ പരിസ്ഥിതിയെയും വൃത്തിയാക്കാൻ പഠിക്കണം
                   
                              ഹാദി ഫാത്തിമ.

ഹാദി ഫാത്തിമ.
9 സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം