സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/കൊറോണ കാലം
(സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/'''കൊറോണ കാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ കാലം
കൊറോണ കാലം ഭയന്നിട്ടില്ല നാം ചെറുത്തുനിന്നിടും കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിട്ടില്ല നാം ധൈര്യമേകിടും നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ തകർന്നിടില്ല നാം കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പ്‌കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ....... തുണികളാലോ....മുഖം മറച്ചു ചെയ്യണം കൂട്ടമായി പൊതു സ്ഥലത്ത് ഒത്തുചേരുന്നത് നിർത്തണം രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ......താണ്ടിയാലോ.....മറച്ചുവെച്ചിടില്ല നാം ഭയന്നിടില്ല നാം ചേര്ത്തു നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത |