ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നിപ പോലെ പ്രളയം പോലെ ഇത് നമ്മെ ഒന്നിച്ച് നിർത്താൻ ഈശ്വരൻ തന്ന വരമല്ലോ എല്ലാം അടച്ചതും നീയല്ലോ കൊറോണ പാരാകെ ഭയക്കുന്നിപ്പോൾ ജാതിയുമില്ല മതവുമില്ല ജീവനായ് കേഴുന്നു ഞങ്ങൾ ഇനി വരും നല്ല നാളെയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത