സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/''' അപ്പു, കാർത്തു
അപ്പു, കാർത്തു.
അപ്പു: ഇപ്പോൾ അവധിക്കാലം ആയില്ലേ നമുക്ക് കളിക്കാൻ പോയാല്ലോ ? കാർത്തു: അപ്പോ നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ കൊറോണ പടർന്നു പിടിക്കുന്ന കാലമാണ്. ഈ അവധിക്കാലം വീടിനുള്ളിൽ ആഘോഷിക്കേണ്ടതുണ്ട്. അപ്പു: വീടിനുള്ളില്ലോ...! അതെങ്ങനെ? കാർത്തു: വീടിനുള്ളിൽ കളിക്കാവുന കളികളുണ്ടല്ലോ, പുസ്തകങ്ങൾ വായിക്കാല്ലോ പടം വരയ്ക്കാം തുടങ്ങി നമ്മുടെ കഴിവിനനുസരിച്ച് എന്ത് വേണമെങ്കിലും നമുക്ക് ചെയ്യാം. അപ്പു: അത് ശരിയാ., ഞാൻ ഇപ്പോൾ തന്നെ വീട്ടിലേക്ക് പൂവാ.. കാർത്തു: നീ വീടിനുള്ളിൽ ചെന്നാൽ കൈ കഴുകിക്കോള്ളൂ. അപ്പു: ശരി കാർത്തു, ഇനി പിന്നെ കാണാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ