മാന്യമാവണെങ്കിൽ വേണം
ശുചിത്വം നമുക്ക് സ്വന്തമായി
വൃത്തിയും വെടുപ്പും
ജീവിതത്തിൽ ശീലമായ് തീരണം
വീടും പരിസരവും നമുക്കും
സഹജീവികൾക്കും യോഗ്യമായിടേണം
മാന്യമാവണെങ്കിൽ വേണം
ശുചിത്വം നമുക്ക് സ്വന്തമായി
വേണം നമ്മക്ക്
വ്യക്തിശുചിത്വം, പരിസരശുചിത്വം
സ്ഥാനമുണ്ടാവേണം ആരോഗ്യത്തിന്
ജീവിതത്തിൽ പ്രഥമസ്ഥാനം
മാന്യമാവണെങ്കിൽ വേണം
ശുചിത്വം നമുക്ക് സ്വന്തമായി
കൈ കോർത്തീടാം തുരത്തീടാം
അജ്ഞാത ശത്രുവാം കൊറോണയെ