ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ പഠന വിനോദ യാത്രകളുടെ ആസൂത്രണം ടൂറിസം ക്ലബ്ബിന്റെ പ്രധാന ഉത്തരവാദിത്തമാണ്. ശ്രീമതി . ഷീല മേരി ടീച്ചർ കൺവീനറായ ഈ ക്ലബ്ബിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം കുട്ടികൾ അംഗങ്ങളാണ്.