ഗണിതം എളുപ്പമാക്കാനുള്ള പുതുവഴികൾ കണ്ടെത്തുന്നതിൽ പ്രവീണയായ അധ്യാപിക ശ്രീമതി മേരി ജസീന്ത നയിക്കുന്ന ഗണിത ക്ലബ് ഉപജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്‌ഥമാക്കാറുണ്ട്.