സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ആർട്‌സ് ക്ലബ്ബ്-17
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. സ്ഥാപനത്തിലെ സംഗീത അദ്ധ്യാപിക രജനി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു.
NERKAZHCHA