ഗണിതശാസ്ത്ര ക്ളബ്

2017 ജൂൺ 20-ന് ചേർന്ന ഗണിതശാസ്ത്ര ക്ളബിന്റെ മീറ്റിംഗിൽ ഹെഡ് മാസ് റ്റർ ശ്രീ. അലക്സ് ജെ. ഡയസ് അദ്ധ്യകഷത വഹിച്ചു. ക്ളബ് പ്രസിഡന്റായി എബിൻ എബ്രാഹവും 9-സി. സെക്രട്ടറിയായി റോബിൻ ജോസഫും 9-സി. ചുമതലയോറ്റു. ക്ളബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30-ന് ഗണിതശാസ്ത്ര ക്ളബ് സംഘടിപ്പിക്കുന്നതിനും പരീശീലനത്തിനും തീരുമാനിച്ചു. ക്ളബ് കൺവീനർ ശ്രീമതി. മിനി തോമസ് നന്ദി പ്രകാശിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചയും ക്ളബ് മീറ്റിംഗ് ഒരു മണിക്ക് കൂടുന്നതിനും തീരുമാനിച്ചു.