സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ആർട്‌സ് ക്ലബ്ബ്-17
ആർട്‌സ് ക്ലബ്ബ്
2016 17 കാലഘട്ടത്തിൽ ആർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ധാരാളം കലാ, പ്രവർത്തി പരിചയ മേളകൾ നടത്തുവാൻ സാധിച്ചു. ചിത്ര രചന ക്ളാസുകള്, കവിത, കഥ, ഉപന്യാസ കളാസുകൾ പ്രവർത്തിപരിചയ പരിശീലന ക്ളാസുകൾ കൂടാതെ ഇവയുടെ മത്സരങ്ങളും സംഘടിപ്പിച്ചു. അതുപോലെ 5 മുതല് 8 വരെ ക്ളാസുകളിൽ നാടക പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു. ഉപജില്ല, ജില്ല, സദസ്താന തലങ്ങളിൽ വിവിധ കലാമത്സരങ്ങളിൽ കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചു. 2017-18 കാലഘട്ടത്തിലും മുൻ വർഷത്തെപോലെ തന്നെ ആർട്സ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൾ മാസം തന്നെ ഹെഡ്മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ക്ളബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.