സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ശുചിത്വം-4(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നു കേൾക്കുമ്പോൾ നമ്മൾ ആദ്യം ശ്രദിക്കേണ്ടത് വ്യക്തി ശുചിത്വമാണ്. നാം നമ്മുടെ ശരീരത്തെ വൃത്തിയായും വെണ്മയായും കരുതണം. കൂട്ടരേ, നാം ഇപ്പോൾ കടന്നുപോകുന്നത് ശുചിത്വ പ്രാദാന്യമുള്ള ഒരു കാലഘട്ടത്തിലാണ്. അതിനാൽ തന്നെ ഏവരും വ്യക്തി ശുചിത്വം പാലിക്കണം."കരുതലോടെ മുന്നോട്ട്" എന്ന ഉറപ്പോടെ നമുക്ക് മുന്നോട്ടു സഞ്ചരിക്കാം. നാം ഓരോരുത്തരും ശുചിയായി തീരുന്നതിലൂടെ സമൂഹവും ശുചിയാകുന്നു. ഇതിലൂടെയെല്ലാം ആരോഗ്യം വീണ്ടെടുക്കുന്നതിനും, ആരോഗ്യവാനാകുന്നതിനും ശുചിത്വമാണ് അനിവാര്യമെന്ന് മനസിലാക്കി അതിനായ് പരിശ്രമിക്കാം.

Steve Davis Raju
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം