ദുർഗന്ധപുരിതം
അന്ധരീക്ഷം...
ജനങ്ങൾ തൻ മനസ്സുപോലെ....
മാലിന്യ കൂമ്പാര കാഴ്ച്ചകാണാൻ
ദൂരെക്കു പോകേണ്ട കാര്യമില്ല.... (2)
ആശുപത്രിക്കു പരിസ-
രത്തും
ആരോഗ്യകേന്ദ്രത്തിന്
മുന്നിലായും
ഗ്രാമപ്രദേശത്തും -
നഗരത്തിലും
അമിതമായി കൂടുന്നു -
മാലിന്യം
റോഡരികിലും തൻ -
മുന്നിലും
അങ്ങിങ്ങും പ്ലാസ്റ്റിക് -
മാലിന്യങ്ങൾ.
കുളവും പുഴകളും- തോടുകളും
കുപ്പനിറഞ്ഞു കവി-
ഞ്ഞിടുന്നു.
ദൈവത്തിൻ സ്വന്തമാം -
നാടിന്റെ ഗതി ഈ -
വിധമാം..... (2)
ദുർഗന്ധപൂരിതം
അന്ധരീക്ഷം...
ജനങ്ങൾ തൻ മനസ്സുപോലെ.