Login (English) Help
എഴു വർണ്ണങ്ങളിൽ ഞാൻ ഇരുളിൽ വെളിച്ചമായ് വന്നു അഴകാർന്ന നിറങ്ങളിൽ ഞാൻ ഒരു നക്ഷത്രം പോലെ നിന്നു മാനത്തെ പുഷ്പം ഞാൻ എന്റെ കൂട്ടുകാർക്കെന്തെ എന്റെ നിറം ലഭിച്ചില്ല ഉത്തരത്തിനായ് കാത്തിരിപ്പായ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത