കൂട്ടുകാരേ..... വീട്ടുകാരേ.....
പരിസ്ഥിതി ശുചിത്വം പാലിക്കേണം
മാലിന്യങ്ങൾ ഒഴിവാക്കേണം
പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കേണം
ഔഷധച്ചെടികൾ നട്ടുവളർത്താം
ശുദ്ധവായു ശ്വസിച്ചീടാം....
രോഗം നമുക്ക് ദൂരെ നിർത്താം
ആരോഗ്യം നിലനിർത്തീടാം
ആരോഗ്യം സമ്പത്താണെന്ന് മറക്കല്ലേ...
ആരോഗ്യം സമ്പത്താണെന്ന് മറക്കല്ലേ....