സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1897 ൽ നെടുങ്ങാടപ്പള്ളി പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി സി എം എസ് മിഷനറി മാർ സ്ഥാപിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ . ഈ പ്രദേശത്തെ ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർണ്ണമായും  1980 കൾ വരെയും ഈ സ്കൂളിൽ നിന്ന് നേടിയെന്നു പറയത്തക്കവിധം പ്രദേശത്തു പ്രവർത്തിച്ചിരുന്നു . എന്നാൽ വിദേശ പണവും , ഇംഗ്ലീഷ് ഭഷയോടുള്ള അദമ്യമായ താത്‌പര്യം നിമിത്തം ക്രമേണ കുട്ടികൾ മറ്റു cbsc പോലുള്ള വിദ്യാലയങ്ങളിലേക്കു മാറിയെന്നത് ഒരു യാഥാർഥ്യമാണ് . എന്നാൽ 2018  മുതൽ ഈ സ്കൂൾ വീണ്ടും ആവശ്യാമായ എണ്ണം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു .