സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സ്  വരെ പ്രവർത്തിക്കുന്നു . 4 ക്ലസ്സ് റൂമുകളും ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട് . ആവശ്യമായ ബെഞ്ച് ഡെസ്ക് എന്നിവ ഉണ്ട് . പാചക പുര പ്രത്യകമായി നിർമ്മിച്ചതുണ്ട് .

എല്ലാ ക്ലസ്സുകൾക്കും ഉപയോഗിക്കാൻ കമ്പ്യൂട്ടർ സ്കൂളിൽ ലഭ്യമാണ് . പ്രൊജക്ടർ സഹായത്തോടെ ക്ലസ്സുകൾ ക്രമീകരിക്കാൻ ആവശ്യമായ പ്രൊജക്ടർ സ്കൂളിനുണ്ട് .

ബ്രോഡ്ബാൻഡ് കണക്ഷൻസ് സ്കൂളിൽ ലഭിച്ചിട്ടുണ്ട് .