സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കാലവും കടന്ന് പോകും
                                    വിജിനമായ അന്തരീക്ഷം .വയറിനൊരു താങ്ങിടാൻ വേണ്ടി ഭക്ഷ ന്നന്നും തേടി നടക്കുന്ന ഒരു യുവാവ് .തിരച്ചിലിൽ അദ്ദേഹത്തിന്റെ ചിന്ത പഴയ കാലങ്ങളിലേക്ക് ഓടിമറഞ്ഞു .കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇവിടെ എങ്ങെനെയായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളും കച്ചവടക്കാരും യാത്രക്കാരും .ഇപ്പോൾ ഇതൊരു പട്ടണമാണെന്ന് പറയാൻ പറ്റില്ല .എല്ലാവരും ഗ്രാമീണ ജീ പിതത്തിലേക്ക് മുഴുകി പോയിരിക്കുന്നു .

ജനങ്ങൾ നഗരത്തെ ആശ്രയിക്കാത്ത ഒരു ദിവസവും ഇല്ലായിരുന്നു. ഷോപ്പിംങും മറ്റും കാരണം ആളുകൾ ആ ഡംഭര ജീവിതത്തിലായിരുന്നു .ഇപ്പോൾ ഷോപ്പിങ്ങോ ഹോട്ടലുകളോ സിനിമാ ടിയേട്ടറുകളോ ഒന്നും ഇല്ല .ഇങ്ങെനെയും ഒരു കാലം വരുമെന്ന് ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു .മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ പ്രകൃതി തന്നെ വരുത്തിയ മാറ്റങ്ങളാണ് ഇതെല്ലാം. ആരോഗ്യ പ്രവർത്തകർക്ക് പോലും പരുത്താൻ പറ്റാത്ത മാറ്റങ്ങളാണ് ഇവൻ വരുത്തിയത്. അതെ , കൊറോണ .ബു കാൻ എന്ന ചൈനയിലെ കൊച്ചുഗ്രാമത്തിലാണ് ഇതിന് തുടക്കം കുറിച്ചെതെങ്കിലും ഇന്ന് ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഒന്നാണിത്. സമ്പന്നരും ദരിദ്രരും ഒരുപോലെയായി. നാട്ടിൻ പുറങ്ങളിലെ പച്ചപ്പുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എല്ലാ വരിൽ നിന്നുമുണ്ടായി. ഇങ്ങനെ ജനങ്ങളെ ജീവിക്കാൻ പഠിപ്പിച്ച കൊറോണ നിനക്ക് നന്ദി. മുന്നിൽ കണ്ട ആ പ്ലാവിൽ നിന്നും ഒരു ചക്കയും വെട്ടി കൊണ്ട് യുവാവ് വീട്ടിലേക്ക് തിരിച്ചു.

മഹർബ തെസ്നി.എം.ടി
9 സി പി പി എച്ച് എം എച്ച് എസ്സ് എസ്സ് ഒഴ‍ൂ‍ർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം