മാവേലി ഭരിച്ചിരുന്ന നാടല്ലിന്ന്
തന്ത്രങ്ങളുടെ രാജാക്കൻമാർ
ഭരിക്കുന്ന നാടാണിത്.
പച്ചപ്പട്ടുക്കും നാടല്ലയിത്
വഴിയോരങ്ങളിൽ ചുടുരക്തം
ചിത്രം നാടാണിത്.
മാലോകരെല്ലാം ഒന്നല്ലയിന്ന്
മതമാത്സര്യാഭികൾ മൂലം
വെട്ടിവീഴ്ത്തുകയാണിന്നിവർ.
നന്മയുടെ വെള്ളരിപ്രാവല്ല
ഈ മനസ്സുകളിൽ
തിന്മയുടെ കഴുകനാണീ മനസ്സുകളിൽ.
മണ്ണും വേണ്ട മണവും വേണ്ട
എല്ലാം വിറ്റു കാശാക്കുമിവർ
സ്വന്തം കാര്യം സിന്ദാബാദ് !