സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/ എൻെറ ഡയറി കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ ഡയറി കുറിപ്പ്

18 4 2020

കുഴൽമന്ദം

കോവിഡ്19 രോഗബാധയെ തുടർന്നുള്ള ലോക്ക്ഡൗൺ കാലം എന്നെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത അനുഭവമാണ്. അച്ഛനും അമ്മയും ചേട്ടനും അച്ഛമ്മയും ഞാനും അടങ്ങുന്നതാണ് എൻെറ കുടുംബം.

അച്ഛനും ചേട്ടനും പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുന്നത് ആദ്യമായാണ് ആണ് ഞാൻ കാണുന്നത് .ഞങ്ങൾ ആദ്യമായിട്ടാണ് ദിവസവും കളിക്കുന്നത്. അതൊക്കെ ഞാൻ ശരിക്കും എൻജോയ് ചെയ്തു .

അച്ഛനും അമ്മയും ചേട്ടനും എപ്പോഴും ന്യൂസ് ചാനൽ കാണും.കൊറോണാ വൈറസിൻറെ അപകടം എത്രയാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എത്രയും വേഗം കൊറോണ വൈറസ് ഈ ലോകത്തുനിന്ന് തുടച്ചുനീക്കട്ടെ എന്ന് ആശംസിക്കുന്നു.

അഷിമ കെ എസ്
8 B സി എ എച്ച് എസ്,കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം