സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
               രോഗപ്രതിരോധമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ഈ വൈറസ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണം വളരെയധികം അതിക്രമിക്കുന്ന നിമിഷങ്ങളാണ് കഴിഞ്ഞ മൂന്നു മാസമായി.ഈ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് നമ്മോട് സാമൂഹിക അകലം പാലിക്കാനും കൈകൾ വൃത്തിയായി കഴുകാനും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും സർക്കാർ ആവശ്യപ്പെട്ടത്. എല്ലാ നഗരങ്ങളും ഇപ്പോൾ നിശ്ചലമാണ്.ഇതുപോലെ ഒരു മഹാമാരി കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. "നിപ്പ വൈറസ്'. അതിനെ നാം ബുദ്ധിപൂർവ്വം നേരിട്ട് ഇല്ലാതാക്കി. കൊറോണ വെറസ് ബാധിക്കുന്നത് തടയാൻ വേണ്ടി നാം എപ്പോഴും സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് കൊണ്ട് കൈ കഴുകുക. രോഗികളുമായി സമ്പർക്കം പുലർത്താതിരിക്കുക.'stay home ' എന്ന വാക്യമാണ് ഈ കൊറോണ കാലത്ത് നമ്മ അതിജീവിപ്പിക്കുന്നത്


അൻഫൽ സി കെ
6 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം