സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂവും പൂമ്പാറ്റയും

ഏഴാം കടലിന്റെ അക്കരെ പണ്ടൊരു ചെല്ല പൂന്തോട്ടമുണ്ടായിരുന്നു. നൂറു കണക്കിനു പൂക്കൾ നിറഞ്ഞൊരു വർണ്ണ പൂന്തോട്ടമുണ്ടായിരുന്നു . ഒരു ദിനമവിടൊരു പൂമൊട്ടിന് പാറി നടക്കുവാൻ മോഹമായി. പക്ഷികളെ പോലെ വാനിലെല്ലാടവും പാറി നടക്കുവാൻ ആശയായിരുന്നു . രണ്ട് ചിറകുകൾ കിട്ടാൻ ദേവതയോടവൾ പ്രാർത്ഥനയായി. അലിവുള്ള ദേവത കൊച്ചു പൂമൊട്ടിനു ലോലമാം ചിറകുകൾ രണ്ടു നൽകി. വർണ്ണ മഴവില്ലിന്റെ പാളികൾ കൊണ്ടുള്ള വർണ്ണ ചിറകുകൾ കിട്ടിയപ്പോൾ പൂമൊട്ടു പെട്ടെന്ന് സുന്ദരി പൂമ്പാറ്റയായി മാറി. അങ്ങനെ അവൾ എല്ലായിടത്തും പാറി നടന്നു .

സനുഷ
5 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത