സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി അമ്മയെന്നോർത്തീടുക നാം
അമ്മയെ ദ്രോഹിപ്പതു കൊടിയ പാപം
മണ്ണും ശുദ്ധജലവും വായുവും
വനവിഭവവും നമുക്കു സ്വന്തമല്ലോ
ഈ പ്രകൃതിയിൽ നമ്മളൊന്നായ് ജീവിച്ചാൽ
 പുണ്യമതല്ലോ കൂട്ടുകാരേ
 പകരം നമ്മൾ മാനവർ നമ്മുടെ
പ്രകൃതിയെ കൊല്ലാതെ കൊല്ലുകയോ
നെൽപ്പാടമൊക്കെയും ഫ്ലാറ്റുകൾ കെട്ടിയും
 കൃഷി ചെയ്യാതെ തരിശാക്കിയും മാറ്റിടുമ്പോൾ
 വിഷപ്പുക ചീറ്റുന്ന വ്യവസായ ശാലകൾ
വൻകിട കമ്പനികളും ചേർന്നു നമ്മുടെ
ശുദ്ധവായു മലിനമാക്കുമ്പോൾ
 പേമാരി , വെള്ളപ്പൊക്കം
പിന്നെ മണ്ണാലിപ്പോരോ
ദുരന്തങ്ങളായ് വന്നു നമ്മെ വേട്ടയാടുന്നു .
ശുദ്ധജലവും
വായുവും കിട്ടാതെ മാനവരോട്ട മോടിടുന്നു
ഉപ്പുതിന്നവൻ വെള്ള കുട്ടിക്കുമെന്ന
പഴഞ്ചൊല്ല് സത്യമല്ലോ
ഓർക്കുക നാമോരോരുത്തരും
കൈകോർക്കുക പ്രകൃതി സംരക്ഷണത്തിനായ്

ശ്രേയ ജി എസ്
2 എ സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത