സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ തിരിച്ചറിയുക പ്രതിരോധിക്കുക!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെ തിരിച്ചറിയുക പ്രതിരോധിക്കുക!
   • രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. 
   • കുറച്ചുനാളത്തേക്ക് പുറം സമ്പർക്കങ്ങൾ ഒഴിവാക്കുക. 
   • രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക. 
   • ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാൻ ഓർമ്മിക്കുക.
   • വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുക 
   • വൃത്തിഹീനമായ കൈകൾ ഉപയോഗിച്ചുകൊണ്ട് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക 
   • കൈകൾ ഏറ്റവും നന്നായി കഴുകി കൊണ്ട് അണുവിമുക്തമാക്കാനായി സാനിറ്റൈസർ ഉപയോഗിക്കുക. 
   • സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം ദിവസത്തിൽ കൂടുതൽ തവണ പരിശീലിക്കുക. 
   • തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പതിവായി അണുവിമുക്തമായി സൂക്ഷിക്കുക. 
   • പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കഴിക്കുക 
   • തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. 
സോന.എസ്.എൽ
10 c സാമുവൽ .എൽ.എം.എസ്.എച്ച്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം