അതിജീവിക്കാം നമുക്കീ രോഗത്തെ
ഒരുമിച്ച് മുന്നേറാം
ഇടയ്ക്കിടെ കഴുകേണം കൈകൾ സോപ്പുപയോഗിച്ച്
തൂവാലയുപയോഗിച്ച് മറയ്ക്കാം മുഖത്തെ.
കുറച്ച് നാളുകൾ വീടിനകത്തിരുന്നീടാം
കഥകൾ വായിക്കാം പടങ്ങൾ വരയ്ക്കാം
ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പം കൂടീടാം പാചകത്തിനായി .
പ്രതിരോധിക്കാം നമുക്കീ രോഗത്തെ.