ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.
കാട്ടിൽ ചില മത്സരങ്ങളിലൂടെ സിംഹം രാജാവായി. സിംഹം സമർത്ഥനും ബുദ്ധിശാലിയുമായിരുന്നു.ചെന്നായ സിംഹത്തിനെ കൊല്ലാൻ തന്ത്രങ്ങളുമായി ഒപ്പം കൂടി .സിംഹത്തിന്റെ ഭക്ഷണത്തിൽ വിഷം ചേർത്തു പക്ഷേ കഴിച്ചത് കുരങ്ങന്നായിരുന്നു.പിന്നൊരു ദിവസം സിംഹത്തിനെ കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചു.അതും നടന്നില്ല. ആ കുഴിയിൽ വീണത് ചെന്നായയാണ്. സർക്കസ്സുകാർ കാട്ടിൽ ഇറങ്ങിയ സമയമായിന്ദു അത്. അവർ ചെന്നായയേയും കൊണ്ട് സർക്കസ് കൂടാരത്തിലേക്ക് പോയി. സിംഹവും കൂട്ടരും അകലെയിരുന്ന് ആ കാഴ്ച കണ്ടു
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ