ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കൊറോണ യെ അതിജീവിക്കാം
കൊറോണ യെ അതിജീവിക്കാം
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. ലക്ഷക്കണക്കിന് ജീവൻ ഈ മഹാമാരിയെ കൊന്നൊടുക്കി. സമ്പന്ന രാജ്യങ്ങളായ അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ പോലും ഈ മഹാമാരിയെ തടുക്കാനായില്ല . പനി, ചുമ തുമ്മൽ തൊണ്ടവേദന ശ്വാസതടസം എന്നവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ .മുഖാവരണം ധരിക്കുക കൈകൾ സോപ്പിട്ടു കഴുകുക അകലം പാലിക്കുക എന്നിവയാണ് മുൻകരുതലുകൾ .കേരളത്തിലെ ജനങ്ങൾ ഒത്തൊരുമയോടെ കോറോണയെ നേരിടുന്നു .എല്ലാവരും വീടിനു പുറത്തിറങ്ങാതെയും യാത്ര ചെയ്യാതെയും വീട്ടിൽ ഇരുന്നത്കൊണ്ടാണ് കേരളത്തെ ഈ അസുഖം കാര്യമായി ബാധിക്കാതിരുന്നത് .കേരളത്തിൽ ഈ അസുഖം കൂടുതലായി കണ്ടു വന്നത് കാസർകോഡ് ജില്ലയിൽ ആണ്. ഇതുപോലൊരു തീരാനഷ്ടം ലോകത്തിനു ഇനി ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക് ഒരുമിച്ച് പ്രാർത്ഥിക്കാം എല്ലാവരും ഇനി മുന്നോട്ടും വ്യക്തിശുചിത്വം പാലിച്ചു തന്നെ ജീവിക്കുവാൻ ശ്രമിക്കുക.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം