ഒറ്റക്കെട്ടായ് നിന്നീടാം തുരത്തിടാം കൊറോണയെ മുഖാവരണം ധരിക്കേണം പൊതു സമ്പർക്കത്തിനു ശേഷം കൈകൾ നന്നായ് കഴുകേണം വേണ്ടേ വേണ്ട പൊതുപരിപാടികൾ വേണ്ടേ വേണ്ട യാത്രകളും അനുസരിക്കൂ മാനവരേ പൊതുനിർദ്ദേശം കരുതലോടെ ഒറ്റക്കെട്ടായ് അതിജീവിക്കാം തുരത്തിടാം കൊറോണയെ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത