വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മരം ഒരുവരം.
മരം ഒരുവരം.
പണ്ട് പണ്ട് ഒരു വലിയ മല ഉണ്ടായിരുന്നു. മലയിൽ ധാരാളം മരങ്ങളും ചെടികളും പക്ഷികളുംമൃഗങ്ങളും ഉണ്ടായിരുന്നു.ഒരുദിവസം മരം വെട്ടുകാർ വന്നു മലയിൽ ഉള്ള മരങ്ങളെല്ലാം വെട്ടിമുറിച്ചു. ഒരു വലിയ കാറ്റും മഴയും വന്നു മല ഇടിഞ്ഞു മരം വെട്ടുകാരെന്റെ വീടിന് മുകളിൽ വീണു. മരം വെട്ടുകാരുടെ വീടെല്ലാം പൊളിഞ്ഞു.
|